Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiനടൻ ബാലയ്ക്ക്...

നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി : മുൻ ഭാര്യ നൽകിയ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.എറണാകുളം ജു‍ഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. മുൻ ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചും സാമൂഹിക മാധ്യമങ്ങളിൽ പരാമർശങ്ങൾ നടത്താനോ അവരെ ബന്ധപ്പടുവാനോ പാടില്ല. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളുമായി സംസാരിക്കരുത് തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്.  ഇന്ന് രാവിലെയാണ് കടവന്ത്ര പൊലീസ് പാലാരിവട്ടത്തെ വീട്ടിൽ നിന്ന് ബാലയെ അറസ്റ്റ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് ധനസഹായം

തിരുവനന്തപുരം : 2024 ൽ ലോട്ടറി ഏജൻസി നിലവിലുള്ളവരും 40 ശതമാനമോ മുകളിലോ ഭിന്നശേഷിയുള്ളവരുമായ ലോട്ടറി ഏജന്റുമാർക്ക് 5000 രൂപ വീതം കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ധനസഹായം നൽകുന്നു. വാർഷിക വരുമാനം...

നിയന്ത്രണം നഷ്ടപ്പെട്ട തടി ലോറി മറിഞ്ഞ് ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു.

തിരുവല്ല : തിരുവല്ലയിൽ നിയന്ത്രണം നഷ്ടപ്പെട്ട തടി ലോറി മറിഞ്ഞ് ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. എം സി റോഡിലെ മഴുവങ്ങാട് ചിറയിൽ ഇന്ന് രാവിലെ 6.30ഓടെയാണ് സംഭവം. ചെങ്ങന്നൂർ ഭാഗത്ത് നിന്ന്...
- Advertisment -

Most Popular

- Advertisement -