Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ഗാന്ധി...

പത്തനംതിട്ട ഗാന്ധി ദർശൻ വേദിയുടെയും മഹിളാ കോൺഗ്രസിൻ്റെയും പ്രവർത്തകർ വോട്ട് തേടി പാലക്കാട്ടേക്ക്  തിരിച്ചു

പത്തനംതിട്ട : ഭരണഘടനാ സംരക്ഷണത്തിനും സാമൂഹിക നീതിക്കും വോട്ട് തേടി പത്തനംതിട്ട ഗാന്ധി ദർശൻ വേദിയുടെയും മഹിളാ കോൺഗ്രസിൻ്റെയും പ്രവർത്തകർ പാലക്കാട്ടേക്ക് യാത്ര തിരിച്ചു. ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ആരംഭിച്ച യാത്ര കെ.പി.സി.സി സെക്രട്ടറി എബി കുര്യാക്കോസ് ഫ്ളാഗ് ഓഫ് ചെയ്തു. കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി പത്തനംതിട്ട ജില്ലാ ചെയർമാൻ കെ.ജി. റെജി അദ്ധ്യക്ഷത വഹിച്ചു.

കെ.പി.ജി.ഡി.സംസ്ഥാന സെക്രട്ടറി ബിനു എസ്. ചക്കാലയിൽ യാത്രയുടെ സന്ദേശം നൽകി. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ലാലി ജോൺ,സുധാ നായർ,സുജ ജോൺ,രശ്മി ആർ,സെക്രട്ടറി മഞ്ജു വിശ്വനാഥ്,മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് രജനി പ്രദീപ്, കെ.പി.ജി.ഡി.സംസ്ഥാന ജി.ബി. അംഗം ഡോ: ഗോപീമോഹൻ,ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ, വൈസ് ചെയർമാൻ അബ്ദുൾ കലാം ആസാദ്,ജില്ലാ സെക്രട്ടറി അനൂപ് മോഹൻ,മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻറ് രജനി സുനിൽ,സുജാത മോഹൻ,ജനറൽ സെക്രട്ടറി ഷീജ മുരളീധരൻ, ജില്ലാ സെക്രട്ടറി സെലീന ഷംസുദീൻ,കെ.പി.ജി.ഡി.നിയോജക മണ്ഡലം പ്രസിഡൻറൻമാരായ എം.ആർ.ജയപ്രസാദ്,കലാധരൻ പിള്ള,സെക്രട്ടറിമാരായ പ്രകാശ് പി.മാത്യു,പി.കെ.ഏബ്രഹാം,കെ.പി.എം.സി.ബ്ലോക്ക് പ്രസിഡൻറ് സജിനി മോഹൻ,വത്സമ്മ രാജു,സരള ലാൽ,സുമതി രമണൽ,ഷീജ വി.എസ്,വത്സമ്മ രാജു,സജിനി എന്നിവർ പ്രസംഗിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദയാത്ര പദ്ധതിയുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: വിദ്യാർഥികൾക്കായി കുറഞ്ഞ ചെലവിൽ പ്രത്യേക വിനോദയാത്രാ പാക്കേജായ ‘വിജ്ഞാന ദർശിനി’ എന്ന പേരിൽ പുതിയ യാത്രാ പാക്കേജ് ആരംഭിക്കുന്നു. സാംസ്കാരിക സ്ഥാപനങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് വിദ്യാർഥികൾക്ക്...

Kerala Lotteries Results 29-08-2026 Karunya KR-766

1st Prize : ₹1,00,00,000/- KB 192899 (KOLLAM) Consolation Prize ₹5,000/- KA 192899 KC 192899 KD 192899 KE 192899 KF 192899 KG 192899 KH 192899 KJ 192899 KK 192899 KL 192899 KM 192899 2nd Prize ₹25,00,000/- KA 960039...
- Advertisment -

Most Popular

- Advertisement -