Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsകാൺമാനില്ല

കാൺമാനില്ല

പന്തളം: ഈ ഫോട്ടോയിൽ കാണുന്ന അനൂപ് കൃഷ്ണൻ (30) ബുധനാഴ്ച (27) രാവിലെ മുതൽ പന്തളം പരിസരത്തു നിന്ന് കാൺമാനില്ല. പന്തളം പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന അഡ്രസിലോ ഫോൺ നമ്പരിലോ ബന്ധപ്പെടേണ്ടതാണ്.

Contact Address – Radhakrishnan.N.
Anupam   -Changoorath house, keerukuzhi Post, Pandalam, Pathanamthitta. Kerala

Contact Numbers – 9447527231, 9747242231, 9497106043, 8590011029

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് സ്വകാര്യ ബസ് ലോറിയിലിടിച്ച് നിരവധി പേർക്ക് പരുക്ക്

കോഴിക്കോട് : കോഴിക്കോട് എലത്തൂർ പെട്രോള്‍ പമ്പിന് സമീപം സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച് മറിഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റു. വടകരയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്വകാര്യ ബസും കൊയിലാണ്ടിയിലേക്ക് പോയ ട്രിപ്പര്‍...

ശക്തമായ മഴയ്ക്ക് സാധ്യത : നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : തെക്കന്‍ ഒഡീഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ഉയര്‍ന്ന നിലയിൽ ചക്രവാത ചുഴി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇന്ന്...
- Advertisment -

Most Popular

- Advertisement -