Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNew Delhiമുൻവിധിയോടെ പ്രതികളുടെ...

മുൻവിധിയോടെ പ്രതികളുടെ വീട് ഇടിച്ച് നിരത്തരുത് : സുപ്രീം കോടതി

ന്യൂഡൽഹി : രാജ്യത്ത് കേസുകളിൽ ഉൾപ്പെടുന്ന പ്രതികളുടെ വീടുകൾ തകർക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.നിയമപ്രകാരം കുറ്റക്കാരനെന്ന് തെളിയുന്നതിനു മുമ്പ് ആരെയും കുറ്റക്കാരനായി കാണുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. കുറ്റാരോപിതരുടെ വീടുകളും സ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുതകർക്കുന്നത്തിനെതിരെ നൽകിയ ഹര്ജികളിലാണ് കോടതി ഇടപെടൽ .

മുൻകൂട്ടി നോട്ടീസ് നൽകാതെ വീടുകൾ പൊളിക്കരുത്.നിയമവും നടപടിക്രമവും പാലിക്കാതെ വീടോ വസ്തുവകകളോ ഇടിച്ചുനിരത്തിയാൽ നഷ്ടപരിഹാരത്തിന് കുടുംബത്തിന് അർഹയുണ്ടായിരിക്കുമെന്നും കോടതി പറഞ്ഞു. എന്നാൽ അനധികൃത നിർമ്മാണങ്ങളുടെ കാര്യത്തിലല്ല ഈ നിർദേശങ്ങളെന്നും കോടതി വ്യക്തമാക്കി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹ്യൂമൻ റൈറ്റ്സ് ഒബ്‌സർവേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിന വാരാചരണവും സെമിനാറും സംഘടിപ്പിച്ചു.

​തിരുവല്ല: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹ്യൂമൻ റൈറ്റ്സ് ഒബ്‌സർവേഴ്‌സ് സൊസൈറ്റി (HROS) പത്തനംതിട്ട ജില്ലാ കമ്മിറ്റിയും തിരുവല്ല താലൂക്ക് കമ്മിറ്റിയും ANAMS-മായി സഹകരിച്ച് ലോക പരിസ്ഥിതി ദിന വാരാചരണവും സെമിനാറും സംഘടിപ്പിച്ചു. കാക്കത്തുരുത്ത്...

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ പരിശോധന ആരംഭിച്ചു

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന (എഫ്.എല്‍.സി) ജില്ലയില്‍ ആരംഭിച്ചു. കലക്ടറേറ്റിലുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇവിഎം വെയര്‍ഹൗസിന് സമീപം സജ്ജീകരിച്ച പ്രത്യേക പന്തലിലാണ് ...
- Advertisment -

Most Popular

- Advertisement -