Monday, March 31, 2025
No menu items!

subscribe-youtube-channel

HomeNewsKochiഫിറ്റ്നസ് സർട്ടിഫിക്കറ്റ്...

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ശബരിമല സർവ്വീസ് നടത്തരുത് : ഹൈക്കോടതി

കൊച്ചി : ശബരിമല സർവീസുകളിൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുതെന്ന് കെ എസ്‌ ആർ ടി സി യോട് ഹൈക്കോടതി നിർദ്ദേശിച്ചു. തീർഥാടകരെ നിർത്തിക്കൊണ്ട് പോകരുതെന്നും ഇത് ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ,എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെ‍ഞ്ച് മുന്നറിയിപ്പ് നൽകി.നാളെ വൈകിട്ട് നട തുറക്കുന്നതോടെ ശബരിമല തീർഥാടനകാലം ആരംഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗ്യാൻവാപിയിൽ പൂജ തുടരാൻ സുപ്രീംകോടതി അനുമതി

ന്യൂഡൽഹി : ഗ്യാൻവാപിയിൽ ഹിന്ദുക്കളുടെ പൂജ തുടരാൻ സുപ്രീംകോടതി അനുമതി നൽകി . പൂജ അനുവദിച്ച ജില്ലാ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചത് ചോദ്യം ചെയ്താണ് പള്ളി കമ്മിറ്റി സുപ്രീം കോടതിയെ...

മുഖ്യമന്ത്രി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ചടങ്ങിൽ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു. നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്....
- Advertisment -

Most Popular

- Advertisement -