Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsപതിനെട്ടാം പടിയിലെ...

പതിനെട്ടാം പടിയിലെ പോലീസുകാരുടെ ഫോട്ടോഷൂട്ട് : എ.ഡി.ജി.പി റിപ്പോര്‍ട്ട് തേടി

ശബരിമല : പതിനെട്ടാം പടിയില്‍ തിരിഞ്ഞു നിന്നുള്ള പൊലീസുകാരുടെ ഫോട്ടോഷൂട്ടിൽ എ.ഡി.ജി.പി. റിപ്പോര്‍ട്ട് തേടി. ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ പോലീസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ചയാണു വിവാദ ഫോട്ടോ എടുത്തത്. സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോ പ്രചരിക്കുകയും പതിനെട്ടാം പടിയിൽ പുറംതിരിഞ്ഞുനിന്ന് ഫോട്ടോ എടുത്തത് ആചാരലംഘനമാണെന്ന് വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. തുടർന്നാണ് എ.ഡി.ജി.പി സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ഇ. ബൈജുവിനോട് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്  തേടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാവാലം അനിലും സുഷമ ശിവരാമനും മലയാള കാവ്യ സാഹിതി ഭാരവാഹികൾ

കോട്ടയം: മലയാള കാവ്യ സാഹിതി സംസ്ഥാന പ്രസിഡന്റായി കലാ സാഹിത്യ നിരൂപകനായ കാവാലം അനിലിനെയും സെക്രട്ടറിയും ട്രഷററുമായി സുഷമ ശിവരാമനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ ഡോ.ആർ.രവീന്ദ്രൻ നായർ (വൈസ് പ്രസിഡന്റ് ), ബിന്ദു ദിലീപ്...

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയിലാക്കി : ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍

കോട്ടയം: വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കുന്നതായി ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍. എല്ലാ വസ്തുക്കള്‍ക്കും വില കയറുമ്പോള്‍ ഹോട്ടല്‍ വിഭവങ്ങള്‍ക്കും വില ഉയര്‍ത്തേണ്ടി വരുന്നു. കോട്ടയം ജില്ലാ കളക്ടര്‍ അമിത വില ഈടാക്കുന്ന...
- Advertisment -

Most Popular

- Advertisement -