Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsപാകിസ്ഥാനിൽ ഇമ്രാൻ...

പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ അനുകൂലികളുടെ പ്രതിഷേധം ; ആറുപേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാക്കിസ്ഥാനിൽ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിടിഐ അനുയായികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി.ആക്രമത്തിൽ ആറുപേർ കൊല്ലപ്പെട്ടു.നാല് പാരാമിലിട്ടറി ജവാന്മാരും രണ്ട് പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു.

പ്രതിഷേധത്തെ നേരിടാൻ സർക്കാർ ഇസ്‌ലാമാബാദിൽ കൂടുതൽ സൈനികരെ വിന്യസിച്ചു. പ്രതിഷേധമുണ്ടായാൽ വെടിവയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ കേസുകളിൽ പെട്ട് 2023 ഓഗസ്റ്റ് മുതൽ ഇമ്രാൻ ഖാൻ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ തടവിൽ കഴിയുകയാണ്‌.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന : മൂന്നു സ്ഥാപനങ്ങൾ അടപ്പിച്ചു

കോട്ടയം : ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ തട്ടുകടകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ രാത്രികാല പ്രത്യേക സ്‌ക്വാഡ് പരിശോധനയിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു സ്ഥാപനവും, ഭക്ഷ്യ സുരക്ഷാ...

Kerala Lotteries Results : 05-09-2024 Karunya Plus KN-537

1st Prize Rs.8,000,000/- PW 649722 (CHITTUR) Consolation Prize Rs.8,000/- PN 649722 PO 649722 PP 649722 PR 649722 PS 649722 PT 649722 PU 649722 PV 649722 PX 649722...
- Advertisment -

Most Popular

- Advertisement -