Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsജില്ലാ സ്കൂൾ...

ജില്ലാ സ്കൂൾ കലോത്സവം : എം ജി സോമൻ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ എവർറോളിംഗ് ട്രോഫി കൈമാറി

തിരുവല്ല : പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എം ജി സോമന്റെ സ്മരണാർത്ഥം  ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളിന്  കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ  എവർറോളിംഗ് ട്രോഫി മകൻ സജി സോമൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബി ആർ അനിലയ്ക്ക് കൈമാറി.  കുടുംബാംഗങ്ങളായ സുജാത സോമൻ, സിന്ധു സോമൻ, ട്രോഫി കമ്മിറ്റി കൺവീനർ സ്മിജു  ജേക്കബ്, ഫൗണ്ടേഷൻ സെക്രട്ടറി എസ് കൈലാസ്, സുരേഷ് കാവുംഭാഗം, അനിത ജി നായർ എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി ബസിൽ യുവതിക്കു നേരെ ലൈംഗികാതിക്രം : യുവാവ് പിടിയിൽ

താമരശ്ശേരി : കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ.ഇന്നലെ ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വന്ന ബസിലാണ് സംഭവം. യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൊടുപുഴ സ്വദേശി ഫൈസലിനെ...

നെയ്യാറ്റിൻകരയിൽ മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച് അമ്മ ആത്‍മഹത്യ ചെയ്തു

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ 77കാരിയായ അമ്മ ജീവനൊടുക്കി. അറകുന്ന് സ്വദേശി ലീല (77) ആണ് മരിച്ചത്. മകൾ ബിന്ദു (48) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച...
- Advertisment -

Most Popular

- Advertisement -