Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiശ്രീനിവാസന്‍‌ വധക്കേസ്...

ശ്രീനിവാസന്‍‌ വധക്കേസ് : ജാമ്യം നല്‍കിയതില്‍ പിഴവെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : പാലക്കാട് ശ്രീനിവാസന്‍‌ വധക്കേസ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിക്ക് പിഴവുണ്ടായെന്ന് സുപ്രീം കോടതി.ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരി​ഗണിക്കേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജാമ്യത്തിനെതിരെ എൻഐഎ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി പ്രതികള്‍ക്ക് നോട്ടീസയച്ചു. ആര്‍എസ്എസ് നേതാവ് എ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ 9 പ്രതികള്‍ ഒഴികെ 17 പേര്‍ക്കാണ് ഹൈകോടതി ജാമ്യം അനുവദിച്ചത് .ഇതിനെ ചോദ്യം ചെയ്ത് എൻഐഎ സമർപ്പിച്ച ​​ഹർജിയും കേസിൽ ജാമ്യം നിഷേധിക്കപ്പെട്ടവർ സമർപ്പിച്ച ഹർജിയുമാണ് സുപ്രീംകോടതി പരി​ഗണിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരഞ്ഞെടുപ്പ്:4 ജില്ലകളിൽ നിരോധനാജ്ഞ

തിരുവനന്തപുരം : ലോക് സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു സംസ്ഥാനത്തെ 4 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിലാണ് ജില്ലാ കലക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തിരുവനന്തപുരം,തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്നു...

ആർഎൽവി ലാൻഡിങ് പരീക്ഷണം വിജയകരം

ബെം​ഗളൂരു:ഐ എസ് ആർ ഒ യുടെ റീ-യൂസബിൾ ലോഞ്ച് വെഹിക്കിൾ (ആർഎൽവി) പുഷ്പകിന്റെ വിക്ഷേപണം വിജയകരം.ചിത്രദുർ​ഗയിലെ ഡിആർഡിഒയുടെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ നിന്നും രാവിലെ 7.10 നാണ് പരീക്ഷണം നടന്നത്. ചിനൂക് ഹെലികോപ്റ്റർ...
- Advertisment -

Most Popular

- Advertisement -