Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsNationalകാശ്മീരിൽ ഏറ്റുമുട്ടലിൽ...

കാശ്മീരിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മു കശ്മീരിലെ ശ്രീനഗറിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ശ്രീനഗറിലെ ഹർവാൻ മേഖലയിൽ മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെ ഭീകരര്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. സൈന്യം പ്രദേശം പൂർണമായി വളഞ്ഞിരിക്കുകയാണ്. ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആളെ വിശ്വാസവഞ്ചന കേസിൽ  അറസ്റ്റ് ചെയ്തു.

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ,  രാജസ്ഥാൻ സ്വദേശിയെ വിശ്വാസവഞ്ചന കാട്ടി ചതിച്ചകേസിൽ  കോന്നി പോലീസ് അറസ്റ്റ് ചെയ്തു. മലയാലപ്പുഴ താഴം കൃഷ്ണ നിവാസിൽ  ബി. അർജുൻ ദാസ്(41) ആണ്...

ദിയയുടെ കടയിലെ തട്ടിപ്പ് ; ജീവനക്കാർ അന്വേഷണവുമായി സഹകരിക്കുന്നില്ല : ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ കടയിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്. ജീവനക്കാർ തട്ടിപ്പ് നടത്തിയതായി തെളിയിക്കുന്ന വ്യക്തമായ രേഖകൾ ഉള്ളതായി...
- Advertisment -

Most Popular

- Advertisement -