Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsറെയിൽവേ സ്റ്റേഷൻ...

റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു: ആളപായമില്ല

തിരുവല്ല: തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. ആളപായമില്ല. വെള്ളിയാഴ്ച പുലർച്ചെ 5.15 മണിയോടെ ആയിരുന്നു  സംഭവം. സ്റ്റേഷനിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിന്റെ അടിഭാഗത്തുനിന്നാണ് തീ ഉയർന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ ഉടൻ തന്നെ റെയിൽവേ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് വിവരം തിരുവല്ല ഫയർ സ്റ്റേഷനിലേക്കു കൈമാറി. ആദ്യ ഘട്ടത്തിൽ തീ അണക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല. പിന്നീട് രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് സംഘങ്ങൾ സ്ഥലത്തെത്തി  തീ പൂർണമായും അണച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോ​ട്ട​യത്ത് വ​ന്‍​ ക​ഞ്ചാ​വ് വേ​ട്ട: 65 കി​ലോ കഞ്ചാ​വു​മാ​യി മൂ​ന്ന് ബം​ഗാ​ള്‍ സ്വദേ​ശി​ക​ൾ പി​ടിയിൽ​

കോട്ടയം: കോ​ട്ട​യം റെ​യി​ല്‍​വേ സ്റ്റേഷ​നി​ല്‍ വ​ന്‍​ ക​ഞ്ചാ​വ് വേ​ട്ട. 65 കി​ലോ കഞ്ചാ​വു​മാ​യി മൂ​ന്ന് ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളെ റെ​യി​ല്‍​വേ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്നു പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ കോ​ട്ട​യം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍റെ ര​ണ്ടാം ന​മ്പ​ര്‍...

തിരുവല്ലവാഴ്- ചരിത്ര സെമിനാർ നടന്നു

തിരുവല്ല: കാഴ്ച ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നടന്ന തിരുവല്ലയുടെ ചരിത്രവും സാംസ്‌കാരികവും സംബന്ധിച്ച സെമിനാർ (ഒരു ദേശത്തിൻ്റെ കഥ തേടി) തിരുവല്ല ബിലീവേഴ്സ് ആംഫി തിയറ്ററിൽ നടന്നു.  സാംസ്‌കാരിക വകുപ്പ് മന്ത്രി പി...
- Advertisment -

Most Popular

- Advertisement -