Saturday, July 4, 2026
No menu items!

subscribe-youtube-channel

HomeNew Delhiകരുവന്നൂ‍ര്‍ ബാങ്കിലെ...

കരുവന്നൂ‍ര്‍ ബാങ്കിലെ സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറി

ന്യൂഡൽഹി : കരുവന്നൂർ സഹകരണ ബാങ്കിലെ സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ ഇ ഡി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, തിരഞ്ഞെടുപ്പ് കമ്മീഷന്‍, ധനകാര്യ മന്ത്രാലയം എന്നിവയ്ക്ക് കൈമാറി.സഹകരണ– ബാങ്ക് നിയമങ്ങൾ ലംഘിച്ചാണ് അക്കൗണ്ട് തുറന്നതെന്നാണു ഇ ഡി കണ്ടെത്തിയത് .ഭൂമി ഇടപാടുകളിലെ തുക നിക്ഷേപിക്കാനും, ബെനാമി വായ്പകൾക്കുള്ള പണം വിതരണം ചെയ്യാനും അക്കൗണ്ടുകൾ ഉപയോഗിച്ചെന്നാണ് റിപ്പോർട്ടിലുള്ളത് .

തൃശ്ശൂര്‍ ജില്ലയില്‍ 17 ഏരിയ കമ്മിറ്റികളുടെ പേരില്‍ 25 അക്കൗണ്ടുകള്‍ വിവിധ സഹകരണ ബാങ്കുകളില്‍ പാര്‍ട്ടിക്കുണ്ടെന്നും എന്നാൽ 2023 ലെ ബാലൻസ് ഷീറ്റിൽ , ഈ അക്കൗണ്ടുകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല എന്നും ഇ ഡിയുടെ റിപ്പോർട്ടിൽ പറയുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

പന്തളം: വാഴക്കുല കയറ്റി വന്ന ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.      പന്തളം ടൗണിനും മണികണ്ഠനാൽത്തറ ജംഗ്ഷനും മധ്യേ ഇന്ന് വൈകിട്ട് 4 ന് ആയിരുന്നു അപകടം. ബൈക്ക് യാത്രക്കാരനായ...

നിരണം വികസന കൂട്ടായ്മ: ആദ്ധ്യാത്മിക ടൂറിസത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തണം: അനൂപ് ആന്റണി

തിരുവല്ല: ആദ്ധ്യാത്മിക ടൂറിസം എന്ന വാക്കിന്റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തി മുന്നോട്ടു പോകാൻ കഴിഞ്ഞാൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. നിരണം പഞ്ചായത്തിൽ സംഘടിപ്പിച്ച ...
- Advertisment -

Most Popular

- Advertisement -