Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsനവീന്‍ ബാബുവിന്റെ...

നവീന്‍ ബാബുവിന്റെ മരണം : സി.ബി.ഐ. അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ കോടതിയിൽ

തിരുവനന്തപുരം : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലുള്ള പോലീസ് അന്വേഷണം ശരിയായ ദിശയില്‍ ആണെന്നും സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍.  ഹൈക്കോടതിയെ നാളെ ഇക്കാര്യം അറിയിക്കാനാണ് തീരുമാനം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ എല്ലാ ആശങ്കകളും പരിശോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സി.ബി.ഐ. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സംസ്ഥാന സർക്കാരിനും സിബിഐയ്ക്കും നോട്ടിസ് അയച്ചിരുന്നു. ഹർ‍ജി നാളെ കോടതി പരിഗണിക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെഡിക്കൽ റെക്കോർഡ്സ് ഏകദിന ശില്പശാല ബിലീവേഴ്സിൽ

തിരുവല്ല : ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രി മെഡിക്കൽ റെക്കോർഡ്സ് വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല നടന്നു. ബിലീവേഴ്സ് ആശുപത്രി അസോ ഡയറക്ടർ ഡോ ജോൺ വല്യത്ത് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ റെക്കോർഡ്...

ഒറ്റപ്പുന്ന റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: തുറവൂർ - ചേർത്തല റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 32 (ഒറ്റപ്പുന്ന ഗേറ്റ്) ടാറിംഗ് ജോലികൾക്കായി ഫെബ്രുവരി 17-ന് രാവിലെ 8 മണി മുതൽ 19-ന് വൈകിട്ട് 6 മണി...
- Advertisment -

Most Popular

- Advertisement -