Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsചോദ്യപേപ്പര്‍ ചോര്‍ച്ച...

ചോദ്യപേപ്പര്‍ ചോര്‍ച്ച : ഡിജിപിക്ക് പരാതി നല്‍കി : വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : ക്രിസ്മസ് പരീക്ഷയുടെ ചില ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നുവെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി സ്ഥിരീകരിച്ചു. ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരുമെന്നും മന്ത്രി വ്യക്തമാക്കി. ചോദ്യപേപ്പർ പ്രസിദ്ധീകരിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയുണ്ടാകും. ചോദ്യപ്പേപ്പര്‍ തയാറാക്കുന്ന അധ്യാപകര്‍ക്കോ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കോ ഓണ്‍ലൈന്‍ ട്യൂഷന്‍ ആപ്പുകളുമായോ യൂട്യൂബ് ചാനലുകളുമായോ ബന്ധമുണ്ടോയെന്ന് വിദ്യാഭ്യാസവകുപ്പ് അന്വേഷണം തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ ഫോൺ : പ്രതിപക്ഷനേതാവിന്റെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി : കെ-ഫോൺ കരാർ ഇടപാടിൽ സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷനേതാവിന്റെ ഹർജി ഹൈക്കോടതി തള്ളി.ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.ശ്യാംകുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത് . പദ്ധതിക്കായി കരാറുകളും ഉപകരാറുകളും നൽകിയിൽ...

കുടിവെള്ള വിതരണം തടസ്സപ്പെടും

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ കരുമാടി  ട്രീറ്റ് മെന്റ് പ്ലാന്റിലെ മെയിന്‍ പൈപ്പ് ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാൽ ജൂലൈ 15 മുതല്‍ 17 വരെ കുടിവെള്ള വിതരണത്തിന് തടസ്സം നേരിടുന്നതാണെന്ന് അസി എക്‌സിക്യൂട്ടീവ്...
- Advertisment -

Most Popular

- Advertisement -