Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല നഗരത്തിൽ ഗതാഗത...

തിരുവല്ല നഗരത്തിൽ ഗതാഗത ക്രമീകരണം 

തിരുവല്ല : സാൻ്റാ ഹാർമണി സന്ദേശ റാലിയോടെ  അനുബന്ധിച്ച് തിരുവല്ല നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ഇന്ന് വൈകുന്നേരം 3 .30 ന് എം.സി.  റോഡിലൂടെ എത്തുന്ന വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാതെ ബൈപാസ് വഴി കടന്നു പോകേണ്ടതാണ്.

തിരുവല്ല –  അമ്പലപ്പുഴ റോഡിൽ  പൊടിയാടി ഭാഗത്ത് നിന്നും ചങ്ങനാശ്ശേരിയിലേക്കുള്ള വാഹനങ്ങൾ കാവുംഭാഗം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇടിഞ്ഞില്ലം വഴി പോകണം. ചെങ്ങന്നൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കാവുംഭാഗത്തു നിന്നും തിരുവല്ല –  ശ്രീവല്ലഭ ക്ഷേത്രം വഴി തുകലശ്ശേരി എത്തി തിരിഞ്ഞു പോകേണ്ടതാണെന്ന്  അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ട്രൂ മെഡ് ലാബ് – മെഡിക്കൽ ലബോറട്ടറിയുടെ ഉദ്ഘാടനം നടന്നു

തിരുവല്ല: മുത്തൂർ സഹകരണ ബാങ്ക് കെട്ടിടത്തിൽ നീതി നിരക്കിൽ പ്രവർത്തിക്കുന്ന " ട്രൂ മെഡ് ലാബ് "  മെഡിക്കൽ ലബോറട്ടറിയുടെ ഉദ്ഘാടനം മാത്യു റ്റി തോമസ് എം.എൽ.എ നിർവ്വഹിച്ചു.  ഫ്രാൻസിസ് വി ആന്റണി,...

10 ഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളി  പിടിയിൽ

പന്തളം : ലഹരിവസ്തുക്കൾക്കെതിരായ പ്രത്യേകപരിശോധനയിൽ 10 ഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളിയെ പിടികൂടി.  ഇന്നലെരാത്രി 9.20 ന് പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷനിൽ നിന്നാണ് ഉത്തർപ്രദേശ് സ്വദേശിയെ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പിടികൂടിയത്. കഞ്ചാവ്...
- Advertisment -

Most Popular

- Advertisement -