Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsനിയുക്ത ഗവർണർ...

നിയുക്ത ഗവർണർ രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​ആർലെകർ നാളെ കേരളത്തിലെത്തും : സത്യപ്രതിജ്ഞ ജനുവരി രണ്ടിന്

തിരുവനന്തപുരം : കേരളത്തിന്റെ നിയുക്ത ഗവർണർ രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​ആർലെകർ നാളെ തിരുവനന്തപുരത്തെത്തും.സർക്കാർ, രാജ്ഭവൻ പ്രതിനിധികൾ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കും. ജനുവരി രണ്ടിന് രാവിലെ 10.30 നാണ് സത്യപ്രതിജ്ഞ. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ പുതിയ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അരിയിൽ ഷുക്കൂർ വധക്കേസ്: പി.ജയരാജന്റെയും ടി.വി. രാജേഷിന്റെയും വിടുതൽ ഹർജി തള്ളി

കൊച്ചി : അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളായ സിപിഎം നേതാക്കൾ പി.ജയരാജനും ടി.വി. രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി.കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് ഹർജി തള്ളിയത്.ഇരുനേതാക്കളും കേസിൽ വിചാരണ...

ആലപ്പുഴയിൽ യുവാവ് മുറിക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ

ആലപ്പുഴ : ആലപ്പുഴ തുറവൂർ എരമല്ലൂരിൽ മുറിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി .കോട്ടയം തിരുവഞ്ചൂർ സ്വദേശി ജയകൃഷ്ണൻ(26) ആണ് മരിച്ചത്. എരമല്ലൂരിലെ പൊറോട്ട കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന മുറിയിലാണ് യുവാവിനെ കൊല്ലപ്പെട്ട...
- Advertisment -

Most Popular

- Advertisement -