Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsനെയ്യാറ്റിൻകരയിലെ ഗോപൻ...

നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നി​ഗമനം

തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നി​ഗമനം.പോസ്റ്റുമോർട്ടം നടപടികൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂർത്തിയായി. വൈകുന്നേരത്തോടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചേക്കും. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ച്‌ വ്യക്തത വരൂവെന്നു പൊലീസ് പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇടുക്കിയിൽ സംരക്ഷണഭിത്തി കെട്ടുന്നതിനിടെ അപകടം ; 2 തൊഴിലാളികൾ മരിച്ചു

ഇടുക്കി : ഇടുക്കിയിൽ റിസോർട്ടിന് സംരക്ഷണഭിത്തി കെട്ടുന്നതിനിടെ ഉണ്ടായ അപകടത്തിൽ 2 പേർ മരിച്ചു .ശങ്കുപ്പടി സ്വദേശി രാജീവൻ, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്.നിർമ്മാണ പ്രവൃത്തികൾക്കിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഇരുപത് അടിയോളം...

“പ്രതിഷേധ തീപ്പന്തം “ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട : ആനുകൂല്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന ആശാവർക്കർമാരുടെ സെക്രട്ടേറിയറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചു കൊണ്ടും കെ.പി.സി.സി.സംസ്ഥാന വ്യാപകമായി നടത്തുന്ന "പ്രതിഷേധ തീപ്പന്തം " ഇലന്തൂരിൽ ഗാന്ധി...
- Advertisment -

Most Popular

- Advertisement -