Sunday, June 22, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വെ ഗേറ്റ്...

റെയില്‍വെ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേപ്പാട്-കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 135 (ഏവൂര്‍ ഗേറ്റ്) ഇന്ന് (16) വൈകിട്ട് ആറുമണി മുതല്‍ 17 ന് രാവിലെ 6 മണിവരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 132 (എന്‍ടിപിസി ഗേറ്റ്) വഴി പോകണമെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു : റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി ബിജെപി കൗൺസിലർ

പാലക്കാട് : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് പാട്ട് പാടിയ റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി ബിജെപി കൗൺസിലർ.പാലക്കാട് നഗരസഭ കൗൺസിലറും ബിജെപി നേതാവുമായ മിനി കൃഷ്ണകുമാറാണ് പരാതി നൽകിയത് .നാല് വർഷം...

നിരണം ജാമിഅ അൽ ഇഹ്‌സാനിൽ സിൽവർ ജുബിലീ സനദ് ദാന സമ്മേളനത്തിന്  തുടക്കമായി

തിരുവല്ല: അറിവിന്റെ കാവലിൽ കാൽനൂറ്റാണ്ട് എന്ന പ്രമേയത്തിൽ നിരണം ജാമിഅ അൽ ഇഹ്‌സാനിൽ സിൽവർ ജുബിലീ സനദ് ദാന സമ്മേളനത്തിന്  തുടക്കമായി. പതാക ഉയർത്തൽ ചടങ്ങിനും പ്രാരംഭ പ്രാർത്ഥനക്കും ജാമിഅഃയുടെ പ്രധാന മുദരിസ്...
- Advertisment -

Most Popular

- Advertisement -