Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsKochiചേരാനല്ലൂര്‍ വാഹനാപകടം...

ചേരാനല്ലൂര്‍ വാഹനാപകടം : 4 പൊലീസുകാര്‍ക്ക് സസ്പെൻഷൻ

കൊച്ചി : ചേരാനല്ലൂർ വാഹനാപകട അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സിഐ ശ്യാം കുമാർ, എസ് എച്ച് ഒ വിശ്വജിത്ത്, ഗ്രേഡ് എസ് ഐ മനോജ്, സി പി ഒ അരുൺ ജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. വീഴ്ച സംഭവിച്ച പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഇന്ന് നിയമസഭയിൽ ആഭ്യന്തര മന്ത്രി അറിയിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നമ്മുടെ ആരോഗ്യം കർഷകരുടെ അധ്വാനം : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട : കർഷകർ അധ്വാനിച്ച് വിളയിക്കുന്ന വിഭവങ്ങളാണ് നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതെന്ന് ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. മെഴുവേലി  ഗ്രാമപഞ്ചായത്തിൻ്റെയും കൃഷി ഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ നെടിയകാല മേനോൻ...

തൊഴിലുറപ്പ് തൊഴിലാളിക്ക് ഓണസമ്മാനം 1200 രൂപവീതം; 200 രൂപ വർധിപ്പിച്ചു

തിരുവനന്തപുരം : ഗ്രാമീണ,നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് സർക്കാരിന്റെ ഓണസമ്മാനം 200 രൂപ വർധിച്ചിച്ചു.ഇത്തവണ 1200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ തവണ 1000...
- Advertisment -

Most Popular

- Advertisement -