Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഅമേരിക്കൻ പ്രസിഡൻ്റായി...

അമേരിക്കൻ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് ഇന്ന് സ്ഥാനമേൽക്കും

വാഷിംഗ്‌ടൺ : അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് ഇന്ന് സ്ഥാനമേൽക്കും. അമേരിക്കൻ സമയം ഉച്ചയ്ക്ക് 12ന് വാഷിങ്ടന്‍ ഡിസിയിൽ വച്ചാണ് ട്രംപ് അധികാരമേൽക്കുന്നത്. ശൈത്യക്കാറ്റു മൂലം അപകടകരമായ കാലാവസ്ഥ പരിഗണിച്ച് തുറന്ന വേദി ഒഴിവാക്കി ക്യാപ്പിറ്റൾ മന്ദിരത്തിലാണ് സത്യപ്രതിജ്ഞ.നിരവധി വിദേശ രാജ്യ തലവന്മാരും പ്രമുഖ വ്യക്തികളും സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കും .ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ് .ജയശങ്കർ ചടങ്ങിൽ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടിയെ പീഡിപ്പിച്ച കേസിൽ അന്തിമ വിധി നാളെ

കൊച്ചി : നടിയെ പീഡിപ്പിച്ച കേസിൽ വിചാരണക്കോടതിയുടെ അന്തിമ വിധി നാളെ.എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നാളെ വിധി പറയുക. നടൻ ദീലീപ് എട്ടാം പ്രതിയായ കേസിൽ നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ...

എം ശിവപ്രസാദ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ,പി എസ് സഞ്ജീവ് സെക്രട്ടറി

തിരുവനന്തപുരം : എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായി എം ശിവപ്രസാദ് തിരഞ്ഞെടുക്കപ്പെട്ടു . പിഎസ് സഞ്ജീവ് ആണ് സെക്രട്ടറി. നിലവിൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് എം.ശിവപ്രസാദ്. പി.എസ്. സജ്ജീവ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്. തിരുവനന്തപുരത്തു...
- Advertisment -

Most Popular

- Advertisement -