Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeSpiritualഇവാൻജലിക്കൽ  സഭ...

ഇവാൻജലിക്കൽ  സഭ : കൺവൻഷൻ ടെൻറിന്റെയും, സ്ഥിരം വേദിയുടെയും പ്രതിഷ്ഠാ ശുശ്രൂഷ നടത്തി

തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 64-ാമത് ജനറൽ കൺവൻഷൻ നടക്കുന്ന പന്തലിന്റെയും, സ്ഥിരം വേദിയുടെയും പ്രതിഷ്ഠാ ശുശ്രൂഷ ബിഷപ്പ് ഏബ്രഹാം നഗറിൽ നടത്തി. പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം മുഖ്യകാർമ്മികത്വം വഹിച്ചു.

ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ, ബിഷപ്പ് ഡോ. ടി.സി ചെറിയാൻ സഹകാർമ്മികർ ആയിരുന്നു. വികാരി ജനറാൾ റവ. സി.കെ ജേക്കബ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. കൺവൻഷൻ ടെൻറും, സ്ഥിരം വേദിയും നിർമ്മിച്ച് കൈമാറിയ ഇട്ടി ജോസ്കുട്ടിക്കും, ലിസി ജോസ്കുട്ടി എന്നിവർക്ക്  സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ് ആദരവ് നൽകി.

വൈദീക ട്രസ്റ്റി റവ. പി.ടി മാത്യു, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു, സണ്ടേസ്കൂൾ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. സജി ഏബ്രഹാം, പ്രതിനിധി സഭാ ഉപാദ്ധ്യക്ഷൻ ഡെന്നി എൻ മത്തായി, അത്മായ ട്രസ്റ്റി ജോർജ് വർഗീസ് എന്നിവർ വിവിധ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിജീവിതയ്ക്കുള്ള പിന്തുണ തുടരും: നിയമപരമായ പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കും- മുഖ്യമന്ത്രി

കണ്ണൂർ: നടി ആക്രമിക്കപ്പെട്ട കേസ് പ്രോസിക്യൂഷൻ നന്നായി കൈകാര്യം ചെയ്തുവെന്നും നിയമപരമായ പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സർക്കാർ നൽകി. ഇനിയും അത്...

ശബരിമല സ്വർണ്ണ കൊള്ള കേസ് : അന്വേഷണസംഘം വിപുലീകരിക്കും

കൊച്ചി : ശബരിമല സ്വർണ്ണ കൊള്ള കേസ് ആന്വേഷിക്കുന്ന എസ്ഐടിയുടെ സംഘം വിപുലീകരിക്കും.ഇതിനുള്ള അനുമതി ഹൈക്കോടതി നൽകി .അന്വേഷണ സംഘത്തിൽ 2 സിഐമാരെ കൂടി ഉൾപ്പെടുത്താനാണ് തീരുമാനം. ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്ന്...
- Advertisment -

Most Popular

- Advertisement -