Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNew Delhiഎംടിക്ക് പത്മവിഭൂഷൺ...

എംടിക്ക് പത്മവിഭൂഷൺ : ശ്രീജേഷിനും ശോഭനയ്ക്കും പത്മഭൂഷൺ

ന്യൂഡൽഹി : അന്തരിച്ച വിഖ്യാത എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഹോക്കി താരം പി.ആർ.ശ്രീജേഷിനും ‍ഡോ.ജോസ് ചാക്കോ പെരിയപുറത്തിനും നടി ശോഭനയ്ക്കും പത്മഭൂഷണും ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍, ഗായിക കെ. ഓമനക്കുട്ടിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇലന്തൂർ ഹരിദാസ്  അനുസ്മരണം

കോഴഞ്ചേരി : ബിജെപി നേതാവ്  ഇലന്തൂർ ഹരിദാസ് കുമാറിൻ്റെ ഒന്നാം അനുസ്മരണ ദിനാചരണത്തിൻ്റെ ഭാഗമായി ഹരിവന്ദനം  അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഇലന്തൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പ്രജ്ഞാവാഹക് ദേശിയ സംയോജക്...

മല്ലപ്പള്ളി പാറക്കടവ് പാലം: പുതുക്കിയ രൂപകല്പന പ്രകാരം നിർമ്മിക്കുന്നതിന് സാങ്കേതികാനുമതി

തിരുവല്ല: തിരുവല്ലാ നിയോജകമണ്ഡലത്തിലെ മല്ലപ്പള്ളി പാറക്കടവ് പാലം പുതുക്കിയ രൂപകല്പന പ്രകാരം നിർമ്മിക്കുന്നതിന് സാങ്കേതികാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എം എൽ എ അറിയിച്ചു. 2016 ൽ കിഫ്ബി പദ്ധതി പ്രകാരം...
- Advertisment -

Most Popular

- Advertisement -