Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ നാലാം...

ആലപ്പുഴയിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പേവിഷബാധ : ഗുരുതരാവസ്ഥയിൽ

ആലപ്പുഴ : ആലപ്പുഴ ചാരുമൂട്ടിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പേവിഷബാധ. കുട്ടി ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് മാസം മുൻപ് കുട്ടിയുടെ ദേഹത്തേക്ക് നായ ചാടി വീണിരുന്നു. എന്നാൽ മുറിവുകൾ ഇല്ലാതിരുന്നതിനാൽ വാക്‌സിനെടുത്തിരുന്നില്ല. രണ്ടാഴ്ച മുൻപ് കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും.മന്ത്രിയില്ലാത്ത സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്‌ടറും ചേർന്ന്‌ ഫലം പ്രഖ്യാപിക്കും.കഴിഞ്ഞ ദിവസം ചേർന്ന പരീക്ഷാ ബോർഡ് യോഗം ഫലം സംബന്ധിച്ച അന്തിമ വിലയിരുത്തലുകൾ പൂർത്തിയാക്കി. www.results.kite.kerala.gov.in...

മെസ്സി വിവാദം : ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ കായിക വകുപ്പിന്റെ റിപ്പോർട്ടിൽ അതീവ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.ഇടപാടിൽ ജിഎസ്ടി വെട്ടിപ്പ് നടന്നതായി കഴിഞ്ഞ സർക്കാർ തന്നെ കണ്ടെത്തി നോട്ടീസ്...
- Advertisment -

Most Popular

- Advertisement -