Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsക്രൈസ്തവ സാംസ്കാരിക...

ക്രൈസ്തവ സാംസ്കാരിക വേദിയുടെ അക്ഷരഖനി പുരസ്കാരം പാസ്റ്റർ ഡോ. കെ സി ജോണിന്

തിരുവല്ല: ക്രൈസ്തവ സാംസ്കാരിക വേദിയുടെ അക്ഷരഖനി പുരസ്കാരം പാസ്റ്റർ ഡോ.കെ.സി.ജോണിന്. സാമൂഹിക-സാംസ്കാരിക-സഭാ പ്രവർത്തനങ്ങളിൽ നൽകിയ സമഗ്ര സംഭാവനകൾക്കാണ് 50000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം.

മെയ് 3ന് തിരുവല്ലയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് സമിതി ചെയർമാൻ സി.വി.വടവന, ജനറൽ സെക്രട്ടറി അച്ചൻകുഞ്ഞ് ഇലന്തൂർ, ട്രഷറർ അജിത്ത് മാത്യൂസ്, മീഡിയ കൺവീനർ ജോജി ഐപ്പ് മാത്യൂസ് എന്നിവർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാലടി സർവ്വകലാശാല പരീക്ഷാ വിവാദത്തിൽ സുപ്രീം കോടതി അടിയന്തിര ഇടപെടലിന് വിസമ്മതിച്ചു

ന്യൂഡൽഹി : കാലടി സർവ്വകലാശാല സസ്‌പെൻഷനിൽ കഴിയുന്ന വിദ്യാർഥികളുടെ ഹർജിയിൽ അടിയന്തര ഇടപെടലിന് സുപ്രീം കോടതി വിസമ്മതിച്ചു. സർവകലാശാലയുടെ അച്ചടക്കവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന്‌ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ ഹർജികൾ എത്രയും പെട്ടെന്നു...

സ്വദേശ-വിദേശ തൊഴിൽ അവസരങ്ങളുമായി വിജ്ഞാന കേരളം തൊഴിൽ മേള ഫെബ്രുവരി 21-ന്

ആലപ്പുഴ: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 21ന് തൊഴിൽമേള സംഘടിപ്പിക്കുന്നു. പുന്നപ്ര കാർമൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, ചെങ്ങന്നൂർ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പുളിങ്കുന്ന് കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ്...
- Advertisment -

Most Popular

- Advertisement -