Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKochiഎഎസ്ഐയ്ക്ക് നേരേ...

എഎസ്ഐയ്ക്ക് നേരേ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം: കല്ലെറിഞ്ഞ് തല പൊട്ടിച്ചു

കൊച്ചി : തൃക്കാക്കരയിൽ എഎസ്ഐയ്ക്ക് നേരേ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം.തൃക്കാക്കര എഎസ്ഐ ഷിബി കുര്യനാണ് ആക്രമണത്തിൽ പരുക്കേറ്റത്. മദ്യപിച്ച് അക്രമാസക്തനായ അസം സ്വദേശിയായ ധനഞ്ജയ് കല്ലെറിഞ്ഞ് എഎസ്ഐയുടെ തല പൊട്ടിക്കുകയായിരുന്നു.പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹത്തിന്റെ തലയ്ക്ക് ഏഴു തുന്നലുണ്ട്. ഇതരസംസ്ഥാന തൊഴിലാളി മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന വിവരമറിഞ്ഞാണ് എ.എസ്.ഐ.യും പോലീസുകാരും സംഭവസ്ഥലത്തെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാനസിക ആരോഗ്യം വർദ്ധിപ്പിക്കുവാൻ യുവജനങ്ങൾ ശ്രദ്ധിക്കണം: ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ

തിരുവല്ല : ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യവും വർദ്ധിപ്പിക്കുവാൻ യുവജനങ്ങൾ ശ്രദ്ധിക്കണമെന്ന് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ. ലഹരിയ്ക്കെതിരെ ബോധവത്കരണവുമായി ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നിരണം ഭദ്രാസന സമിതി സംഘടിപ്പിച്ച...

ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാവാതെ മുങ്ങിനടന്ന പ്രതിയെ പിടികൂടി

പത്തനംതിട്ട:   ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാവാതെ മുങ്ങിനടന്ന പ്രതിയെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു. 2013 ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി സീതത്തോട് മണിയൻ പറമ്പിൽ രാജേഷ് എന്ന പ്രശാന്ത് (46)...
- Advertisment -

Most Popular

- Advertisement -