Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryകപ്പിയിലെ കയറിൻ്റെ...

കപ്പിയിലെ കയറിൻ്റെ കുരുക്കഴിക്കാൻ ശ്രമിക്കുന്നതിനിടെ 85 കാരി കിണറ്റിൽ വീണു

കോഴഞ്ചേരി : കിണറിൻ്റെ കപ്പിയിലെ കയറിൻ്റെ കുരുക്കഴിക്കാൻ ശ്രമിക്കുന്നതിനിടെ 85 കാരി കിണറ്റിൽ വീണു. പൊലീസിൻ്റെയും ഫയർ ഫോഴ്സിൻ്റെയും നാട്ടുകാരുടെയും  സമയോചിത ഇടപെടലിൽ ഭാഗ്യം തുണച്ചു. തെക്കേമല നടുവിലേതിൽ ഗൗരിയമ്മയ്ക്ക് ഇത് പുനർജന്മം. ഇന്നലെ  വൈകിട്ട് 4.30നായിരുന്നു സംഭവം.

കിണറ്റിൽ നിന്ന് എടുത്ത ഗൗരിയമ്മയെ വീട്ടിൽ വാഹനം എത്താത്തതിനാൽ കയ്യിൽ എടുത്ത്  പൊലീസ് ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇ-മാലിന്യ ശേഖരണ പരിപാടി ഇന്നു മുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത് വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇലക്ട്രോണിക് മാലിന്യങ്ങൾ ഹരിതകർമസേനാംഗങ്ങൾ വഴി ശേഖരിക്കുന്നതിനുള്ള പ്രത്യേക പരിപാടി ഇന്നു മുതൽ ആരംഭിക്കും. ആദ്യഘട്ടമായി നഗരസഭകളിലാണ് പരിപാടി ആരംഭിക്കുന്നത്.സംസ്ഥാനതല ഉദ്ഘാടനം നെയ്യാറ്റിൻകര അമരവിളയിൽ ഇന്ന് തദ്ദേശഭരണ-എക്സൈസ്...

തൃശ്ശൂർ പൂരം നാളെ : ഇന്ന് പൂരവിളമ്പരം

തൃശ്ശൂർ : വിശ്വവിഖ്യാതമായ തൃശ്ശൂർ പൂരം നാളെ. ഇന്നു ഉച്ചയ്ക്ക് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേഗോപുരനട തുറന്ന് എറണാകുളം ശിവകുമാർ പൂരവിളംബരം നടത്തും .നാളെ രാവിലെ 7മണിക്ക് കണിമംഗലം ശാസ്താവിന്റെ എഴുന്നെള്ളിപ്പ് വടക്കുംനാഥ ക്ഷേത്രത്തിലെത്തും...
- Advertisment -

Most Popular

- Advertisement -