Friday, February 21, 2025
No menu items!

subscribe-youtube-channel

HomeHealthബിലീവേഴ്‌സ് മെഡിക്കല്‍...

ബിലീവേഴ്‌സ് മെഡിക്കല്‍ കോളേജ് കുടുംബാരോഗ്യ സമ്പര്‍ക്ക കേന്ദ്രമായി മാറുന്നു

തിരുവല്ല: സി.എം.സി വെല്ലൂര്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഫാമിലി മെഡിസിന്‍ (പി.ജി.ഡി.എഫ്.എം) കോഴ്സിന്റെ സമ്പര്‍ക്ക കേന്ദ്രമായി ബിലീവേഴ്സ് മെഡിക്കല്‍ കോളേജ് ആശുപത്രി തെരഞ്ഞെടുത്തു.ആദ്യ സമ്പര്‍ക്ക പരിപാടി ബിലീവേഴ്സ് ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ജോണ്‍ വള്ളിയാട്ട് ഉദ്ഘാടനം ചെയ്തു. സി.എം.സി വെല്ലൂര്‍ വിദൂര വിദ്യാഭ്യാസ യൂണിറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ നിധി കോശി, ബിലീവേഴ്സ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എലിസബത്ത് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്നും നാളെയും റേഷൻ വ്യാപാരികൾ കടയടപ്പ് സമരത്തിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്നും നാളെയും കടയടപ്പ് സമരത്തിൽ. വേതന പാക്കേജ് പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ വിതരണം ചെയ്യുക, ക്ഷേമ നിധി കാര്യക്ഷമാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.സംയുക്ത...

സിദ്ദിഖിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും

ന്യൂഡൽഹി : ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും.സുപ്രീംകോടതി വിധി എതിരായാൽ സിദ്ദിഖ് കീഴടങ്ങിയേക്കും.സിദ്ദിഖിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്ത​ഗിയാണ് ഹാജരാകുന്നത്.ജസ്റ്റിസുമാരായ ബേല...
- Advertisment -

Most Popular

- Advertisement -