Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിജ്ഞാന ആലപ്പുഴ...

വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേള : കെഎസ്ആർടിസി പ്രത്യേക സർവീസ്  ഒരുക്കും

ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 15ന് ആലപ്പുഴ എസ് ഡി കോളേജിൽ നടക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയിൽ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാർഥികൾക്കായി കെഎസ്ആർടിസി സർവീസുകൾ ഒരുക്കുന്നു. കെഎസ്ആർടിസി ആലപ്പുഴ ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്നും ഓര്‍ഡിനറി / ഫാസ്റ്റ് സര്‍വീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വന്തമായി ബൈബിള്‍ പദ്ധതിക്ക് തുടക്കമായി

ചങ്ങനാശ്ശേരി : തുരുത്തി മര്‍ത്ത് മറിയം ഫൊറോന ഇടവകയില്‍ എല്ലാവര്‍ക്കും 'സ്വന്തമായി ബൈബിള്‍' എന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതി ഉദ്ഘാടനം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ നിര്‍വ്വഹിച്ചു. തുരുത്തി മര്‍ത്ത്...

ക്ളീൻ കേരള തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ശുചീകരിച്ചു

തിരുവല്ല : ഗാന്ധിജയന്തിയോട് അനുബന്ധിച്ചു  ക്ളീൻ കേരള ഫെസിലിറ്റി മാനേജ്‌മെന്റ് കമ്പനിയുടെ നേതൃത്വത്തിൽ തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ശുചീകരിച്ചു. ബസ്സ്റ്റേഷൻ പരിസരം, പബ്ലിക് ടോയ്ലറ്റ്, ഓഫീസസ് വെയ്റ്റിംഗ് ഏരിയ എന്നിവ ശുചീകരിച്ച്...
- Advertisment -

Most Popular

- Advertisement -