Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsIdukkiമൂന്നാറിൽ ടൂറിസ്റ്റ്...

മൂന്നാറിൽ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് രണ്ടു മരണം

മൂന്നാർ : മൂന്നാർ വട്ടവടയിലെ എക്കോ പോയിന്റിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞു രണ്ടു പേർ മരിച്ചു .നാഗർകോവിലില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്.ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. 40 പേർ വാഹനത്തിൽ ഉണ്ടായിരുന്നെന്നാണ് വിവരം. അമിതവേഗത്തിലെത്തിയ വാഹനം വളവ് തിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു.പരിക്കേറ്റവരെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 12-11-2024 Sthree Sakthi SS-441

1st Prize Rs.7,500,000/- (75 Lakhs) SB 538427 (KATTAPPANA) Consolation Prize Rs.8,000/- SA 538427 SC 538427 SD 538427 SE 538427 SF 538427 SG 538427 SH 538427 SJ 538427 SK...

മഹിളാ സാഹസ് യാത്ര 24 ന് ഇലന്തൂരിൽ

പത്തനംതിട്ട : 2025 ജനുവരി 4 ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ജെബി മേത്തർ എം.പി.നയിക്കുന്ന മഹിളാ സാഹസ് യാത്ര ആഗസ്റ്റ്24 ഞായറാഴ്ച 11 ന് ഇലന്തൂർ...
- Advertisment -

Most Popular

- Advertisement -