Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsIdukkiഇടുക്കിയിൽ ജീപ്പ്...

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 3 മരണം

ഇടുക്കി : ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 3 മരണം.ഇടുക്കി പന്നിയാർകുട്ടി പുതിയപാലത്തിനും പള്ളിക്കും ഇടയ്‌ക്കുള്ള ഭാഗത്തുവച്ചാണ് അപകടം. പന്നിയാർകുട്ടി ഇടയോടിയിൽ ബോസ് (55), ഭാര്യ റീന (48), വാഹനം ഓടിച്ചിരുന്ന എബ്രഹാം (50) എന്നിവരാണ് മരിച്ചത്.കായികതാരം ഒളിമ്പ്യൻ കെ എം ബീനാമോളുടെ സഹോദരിയാണ് റീന.സഹോദരൻ കെ.എം.ബിനുവിന്റെ ഭാര്യാ പിതാവാണ് എബ്രഹാം.

ഇന്നലെ രാത്രി പത്തരയോടെ മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി തിരികെ വരികയാണ് അപകടം .ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക്‌ മറിയുകയായിരുന്നു. ബോസും റീനയും സംഭവസ്ഥലത്തു വച്ചും എബ്രഹാം ആശുപത്രിയിൽ വച്ചും മരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെമ്മീൻ കറി കഴിച്ചതിനുപിന്നാലെ ശാരീരിക അസ്വസ്ഥതയുണ്ടായ ആൾ മരിച്ചു

കൊച്ചി:ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥതയുണ്ടായ ആൾ മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണു (46) മരിച്ചത്.ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ സിബിന് ശ്വാസംമുട്ടൽ അനുഭവപെട്ടു. ഉടൻ തന്നെ വരാപ്പുഴയിലെ...

ഡ്രഡ്ജറെത്തി : അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

ഷിരൂർ : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ മൂന്ന് പേർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഗോവയിൽ നിന്ന് കൊണ്ടുവന്ന ഡ്രഡ്ജർ രാവിലെ ഗംഗാവലി നദിക്കരയിൽ തിരച്ചിൽ നടത്തുന്ന...
- Advertisment -

Most Popular

- Advertisement -