Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsതിരുമൂലപുരം ബഥനി...

തിരുമൂലപുരം ബഥനി മാർത്തോമാ ഇടവകയുടെ ശതാബ്‌ദി ആഘോഷം 

തിരുവല്ല: തിരുമൂലപുരം ബഥനി മാർത്തോമാ ഇടവകയുടെ ശതാബ്‌ദി ആഘോഷം  ഡോ.തിയഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത ഉദ്ഘാടനം ചെയ്തു. ചെറുതും വലുതും ആയ ഏതു ശിശ്രുഷയിലും മറ്റുള്ളവരിൽ യേശുവിന്റെ മുഖം നമുക്ക് ദർശിക്കുവാൻ സാധിക്കണമെന്നും, അപ്രകാരമുള്ള ഇടവകയ്ക്ക് മാത്രമേ സമൂഹത്തിൽ നല്ല സാക്ഷ്യമുള്ള ദൗത്യം നിർവഹിക്കുന്ന ഇടവകയായി തീരുവാൻ സാധിക്കുകയുള്ളു എന്നും തിരുമേനി പറഞ്ഞു.

റവ. ബിനു വർഗീസ്, റവ. മാത്യു വർഗീസ്,  റവ. ബോബി മാത്യു,  റവ. പി. ജെ. അലക്സ്‌, വെരി. റവ. സി. കെ. മാത്യു, . കോശി ജേക്കബ്, . ഷാബു. കെ. ദാനിയേൽ, മുനിസിപ്പൽ കൌൺസിലർ . ഫിലിപ്പ് ജോർജ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിവാദ ഫോൺ സംഭാഷണം :  ജില്ലാ പൊലീസ് മേധാവിക്കെതിരെ നടപടിയ്ക്ക് സാധ്യത

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയും പി.വി.അൻവർ എം എൽ എയും തമ്മിൽ നടന്ന വിവാദ ഫോൺ സംഭാഷണം പുറത്തു വന്നതിൻ്റെ പശ്ചാത്തലത്തിൽ ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിനെതിരെ...

ബിജെപി  നെടുമ്പ്രം പഞ്ചായത്ത് കമ്മിറ്റി അംബേക്കർ ജയന്തി ആഘോഷിച്ചു

തിരുവല്ല: ബിജെപി  നെടുമ്പ്രം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  അംബേക്കർ ജയന്തി ആഘോഷിച്ചു.  ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്  വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം ചെയ്തു. ബിജെപി  നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് ആർ സുനിൽകുമാർ ,...
- Advertisment -

Most Popular

- Advertisement -