Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsമുണ്ടക്കൈ –...

മുണ്ടക്കൈ – ചൂരൽമല പുനരധിവാസം വൈകുന്നതിനെതിരെ ദുരന്തബാധിതരുടെ പ്രതിഷേധം : തടഞ്ഞ് പോലീസ്

വയനാട് : മുണ്ടക്കൈ – ചൂരൽമല പുനരധിവാസം വൈകുന്നതിനെതിരെ ദുരന്തബാധിതർ നടത്താനിരുന്ന കുടിൽകെട്ടി സമരം തടഞ്ഞ് പൊലീസ്. ഉരുളെടുത്ത തങ്ങളുടെ ഭൂമിയിൽ തന്നെ പ്രതിഷേധിക്കുമെന്ന് പ്രതിഷേധിക്കാർ പറഞ്ഞു. എന്നാല് ബെയ്ലി പാലത്തിന് സമീപത്ത് വെച്ച് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. രാവിലെ 9 മണി മുതൽ ചൂരൽ മലയിൽ തങ്ങൾക്കുണ്ടായിരുന്ന സ്ഥലങ്ങളിൽ കുടിലുകൾ കെട്ടി സമരം ചെയ്യാനായിരുന്നു തീരുമാനം. എന്നാലിത്‌ പോലീസ് തടഞ്ഞതോടെ പ്രദേശത്ത് പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്തു നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ

മുംബൈ : മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈയിൽ നിന്ന് കണ്ടത്തി.ചെന്നൈ എഗ്മോർ എക്സ്പ്രസിൽ കയറിയ പെൺകുട്ടികളെ പുലർച്ചെ 1.45ന് ലോണാവാലയിൽ വച്ചാണ് റെയിൽവെ പൊലീസ് പിടികൂടിയത്.മലപ്പുറം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം...

പഠനത്തിൽ മാത്രമല്ല ജീവിതത്തിലും എ പ്ലസ് നേടണം –  ആഷാദ് എസ്

തിരുവല്ല: പഠനത്തിൽ മാത്രമല്ല ജീവിതത്തിലും കുട്ടികൾ എ പ്ലസ് നേടണമെന്ന് തിരുവല്ല ഡി.വൈ.എസ്.പി ആഷാദ് എസ് പറഞ്ഞു. സേവാഭാരതി ഇരവിപേരൂരിന്റെ നേതൃത്വത്തിൽ വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും സ്കൂൾ...
- Advertisment -

Most Popular

- Advertisement -