Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsKottayamപരിശുദ്ധ എപ്പിസ്ക്കോപ്പൽ...

പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ്  ഇന്ന് തുടങ്ങും

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന് ഇന്ന് തുടക്കം. ദേവലോകം  കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ  ബാവായുടെ അധ്യക്ഷതയിലാണ് പരിശുദ്ധ സുന്നഹദോസ് ചേരുന്നത്. സഭയിലെ മുഴുവൻ മെത്രാപ്പോലീത്താമാരും സംബന്ധിക്കും. മാർച്ച് 1ന്  പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സമാപിക്കുമെന്ന്  സുന്നഹദോസ് സെക്രട്ടറി   ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സീതത്തോട് പാലം ഉദ്ഘാടനം നാളെ

പത്തനംതിട്ട : മലയോര ഗ്രാമത്തിന്റെ ദീര്‍ഘകാല സ്വപ്നമായ സീതത്തോട് പാലം നാളെ (മാര്‍ച്ച് അഞ്ച്) വൈകിട്ട് ആറിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സമര്‍പ്പിക്കും. സീതത്തോട് -ഗവി...

ശ്രീ ശങ്കരാ വിദ്യാപീഠം സ്ക്കൂളിൽ പ്രവേശനോത്സവും പരിസ്ഥിതി ദിനാഘോഷവും

തിരുവല്ല : തിരുവല്ല  ശ്രീ ശങ്കരാ വിദ്യാപീഠം സ്ക്കൂളിൽ പ്രവേശനോത്സവും പരിസ്ഥിതി ദിനാഘോഷവും നടന്നു. ഈ  അധ്യയന വർഷം അഗ്നിഹോത്രത്തോടുകൂടിയാണ് ഈ  അധ്യയന വർഷചടങ്ങുകൾ ആരംഭിച്ചത്. വിദ്യാലയത്തിൽ എത്തിയ നവാഗതരെയും  രക്ഷിതാക്കളെയും മറ്റു...
- Advertisment -

Most Popular

- Advertisement -