Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് 3...

കോട്ടയത്ത് 3 പേര്‍ ട്രെയിന്‍ തട്ടി മരിച്ചു

കോട്ടയം : ഏറ്റുമാനൂരിൽ റെയിൽവേ ട്രാക്കിൽ അമ്മയും രണ്ട് പെൺകുട്ടികളും ട്രെയിനിനു മുൻപിൽ ചാടി മരിച്ചു.പുലർച്ചെയോടെയാണ് നാട്ടുകാരിൽ ചിലർ ചിന്നിച്ചിതറിയ മൃതദേഹം പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്തായി കണ്ടെത്തിയത്. പാറോലിക്കൽ സ്വദേശി ഷൈനി കുര്യൻ, മക്കളായ ഇവാന (10) അലീന (11) എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഹോൺ അടിച്ചിട്ട് മാറിയില്ലെന്നും മൂന്നുപേരും ട്രെയിന്ന് മുമ്പിലേക്ക് ചാടുകയായിരുന്നുവെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിയാറിലെ മത്സ്യക്കുരുതിയിൽ നഷ്ടമാകുന്നത് കോടികൾ

കൊച്ചി:പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് കൂട്ടത്തോടെ മത്സ്യങ്ങൾ ചത്തുപൊങ്ങുമ്പോൾ നഷ്ടമാകുന്നത് കോടികൾ.150ലേറെ മത്സ്യക്കൂടുകൾ പൂർണ്ണമായി നശിച്ചുപോയി.വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്. പെരിയാറിന്റെ സമീപത്തെ വ്യവസായശാലകളിൽനിന്ന്‌ രാസമാലിന്യം ഒഴുക്കിവിടുന്നതാണ് വൻതോതിൽ മത്സ്യം...

ഉഴവൂർ വിജയൻ അനുസ്മരണം ജൂലൈ 23-ന്

കോട്ടയം: ഉഴവൂർ വിജയൻ 9-ാം ചരമവാർഷിക ദിനവും അനുസ്‌മരണവും എൻ.സി. പി(എസ്പി) കോട്ടയം ജില്ലാ പ്രവർത്തക കൺവെൻഷനും ജൂലൈ 23-ന് രാവിലെ 10.30 ന് കോട്ടയം പ്രസ്സ് ക്ലബ്ബ് ഹാളിൽ നടക്കും. എൻ....
- Advertisment -

Most Popular

- Advertisement -