Friday, April 25, 2025
No menu items!

subscribe-youtube-channel

HomeNew Delhiകള്ളപ്പണം വെളുപ്പിക്കൽ...

കള്ളപ്പണം വെളുപ്പിക്കൽ കേസ് : എസ്ഡിപിഐ അധ്യക്ഷൻ എം.കെ. ഫൈസിയെ ഇ.ഡി അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എസ്ഡിപിഐ അഖിലേന്ത്യ അദ്ധ്യക്ഷൻ എംകെ ഫൈസിയെ ഇ.ഡി അറസ്റ്റ് ചെയ്തു . നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്റ്റ് . തിങ്കളാഴ്ച അർധരാത്രിയോടെ ബംഗളുരുവിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഫൈസിയെ ഡൽഹിയിലെത്തിച്ചതാണ് റിപ്പോർട്ടുകൾ. നേരത്തെ എം.കെ. ഫൈസിക്ക്‌ ഇ.ഡി. സമൻസ് അയച്ചിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുടെ സാമ്പത്തിക സ്രോതസ്സുകൾ തകർക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് നടപടിയെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിയന്ത്രണം വിട്ട ന്യൂജൻ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ  ഡ്രൈവർക്ക് പരിക്ക്

തിരുവല്ല : റീൽസ് ചിത്രീകരണത്തിനിടെ നിയന്ത്രണം വിട്ട ന്യൂജൻ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്ക്. മുത്തൂർ - മനക്കച്ചിറ റോഡിലെ നാട്ടുകടവ് പാലത്തിന് സമീപം നാലംഗ സംഘം നടത്തിയ...

തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം നേരിട്ടെന്ന് വിദേശ വ്ലോഗർമാർ

തൃശ്ശൂർ: തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയുമായി വിദേശ വ്ലോഗര്‍ ദമ്പതികൾ .യുഎസിൽ നിന്നെത്തിയ മക്കൻസി,കീനൻ എന്നിവരാണ് വിഡിയോ ദൃശ്യങ്ങൾ സഹിതം സാമൂഹികമാധ്യമങ്ങളിലൂടെ ദുരനുഭവം വെളിപ്പെടുത്തിയത്. പൂരക്കാഴ്ചകൾ വിഡിയോയിൽ പകർത്തുന്നതിനിടെ  യുവതിയെ ഒരാള്‍...
- Advertisment -

Most Popular

- Advertisement -