Sunday, November 15, 2026
No menu items!

subscribe-youtube-channel

HomeNewsKochiചോറ്റാനിക്കര ക്ഷേത്രത്തില്‍...

ചോറ്റാനിക്കര ക്ഷേത്രത്തില്‍ മകം തൊഴല്‍ ഇന്ന്

കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ മകം തൊഴല്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മുതല്‍ 9.30 വരെയാണ് മകം തൊഴല്‍. ദർശനത്തിനായി സ്ത്രീകള്‍ക്കും പുരുഷൻമാർക്കും  പ്രത്യേകം ക്യൂ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകളെ പടിഞ്ഞാറേ നടയിലൂടെയും പുരുഷൻമാരെയും കുടുംബമായി എത്തുന്നവരെയും വടക്കേ പൂരപറമ്പിലൂടെയും ബാരിക്കേഡ് വഴി ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും.

ഭക്തരുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിലും പരിസരത്തും റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

ക്ഷേത്രത്തിലും പരിസരത്തും കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി മഫ്തിയിലും പൊലീസ് ഉണ്ടാകും. 80 ഓളം നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുൽഗാമിലെ സിആർപിഎഫ് ക്യാംപിൽ ഭീകരാക്രമണം : 2 പേർക്ക് പരിക്ക്

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിലെ അഖ്‌റാനിലുള്ള സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് ചെക്ക്‌പോസ്റ്റിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.ഉച്ചയ്ക്ക് 2.15ഓടെ ബൈക്കിൽ എത്തിയ ഭീകരർ സൈനികർക്കുനേരെ വെടിയുതിർക്കുകയായിരുന്നു.പരിക്കേറ്റവരെ ചികിത്സയ്ക്കായി...

ശബരിമല മേൽശാന്തിമാരുടെ തിരഞ്ഞെടുപ്പിനുള്ള അഭിമുഖം 25 മുതൽ

പത്തനംതിട്ട: വരുന്ന സീസണിലെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ തിരഞ്ഞെടുപ്പുകൾക്കുള്ള അഭിമുഖം 25, 26 തീയതികളിൽ തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കും. അഭിമുഖത്തിന് ശേഷം തുലാമാസം 1 ന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിലൂടെ...
- Advertisment -

Most Popular

- Advertisement -