Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsNationalഛത്തീസ്ഗഢില്‍ 22...

ഛത്തീസ്ഗഢില്‍ 22 മാവോയിസ്‌റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

റായ്‌പൂർ : ഛത്തീസ്ഗഢില്‍ 22 മാവോയിസ്‌റ്റുകൾ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.വെടിവെപ്പിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. ബസ്തര്‍ ഡിവിഷന്റെ ഭാഗമായ ബിജാപുര്‍, കങ്കര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. രാവിലെ ഏഴിനാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലങ്ങളില്‍നിന്ന് 18 മാവോയിസ്‌റ്റുകളുടെ മൃതദേഹങ്ങളും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാപ്പിറ്റോള്‍ ആക്രമണം : 1,500-ലധികം പേര്‍ക്ക് മാപ്പ് നല്‍കി ട്രംപ്

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസി‍ഡന്റായി അധികാരമേറ്റതിന് പിന്നാലെ കാപ്പിറ്റോള്‍ ആക്രമണത്തിലെ പ്രതികൾക്ക് മാപ്പ് നല്‍കി ഡൊണാള്‍ഡ് ട്രംപ്.2021ലെ കാപിറ്റോൾ ആക്രമണക്കേസിലെ കുറ്റാരോപിതരും ശിക്ഷിക്കപ്പെട്ടവരുമായ 1,500 ഓളം പേർക്കാണ് ട്രംപ് മാപ്പ് നൽകിയത്. കലാപത്തില്‍...

കന്നിമാസ പൂജകൾക്കായി ശബരിമല നട 16 ന് തുറക്കും

ശബരിമല : കന്നിമാസ പൂജകൾക്കായി ശബരിമല അയ്യപ്പ ക്ഷേത്രം 16 ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം...
- Advertisment -

Most Popular

- Advertisement -