Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiയുവജനതയുടെ ഭാവിയെ...

യുവജനതയുടെ ഭാവിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : യുവജനതയുടെ ഭാവിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .ചോദ്യപ്പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നും വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും പ്രധാനമന്ത്രി എക്‌സിലൂടെ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മരിച്ച ആളുടെ പേരിൽ റേഷൻ വാങ്ങുന്നത് കുറ്റകരം – സപ്ലൈ ഓഫീസർ

ഹരിപ്പാട് : മരിച്ച ആളുകളുടെ റേഷൻ വിഹിതം കൈപ്പറ്റുന്നത് കെടിപിഡിഎസ് ഓർഡർ 2021 ലെ വകുപ്പ് 11 പ്രകാരം കുറ്റകരമാണെന്നും കാർഡിലെ അംഗങ്ങൾക്കെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കാർത്തികപ്പള്ളി താലൂക്ക്...

പത്തനംതിട്ടയില്‍ 30 കിടക്കകളുള്ള ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രി

തിരുവനന്തപുരം: പത്തനംതിട്ടയില്‍ 30 കിടക്കകളുള്ള ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രി വരുന്നു. 10.50 കോടി രൂപ മുടക്കി 14,700 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് നന്നുവക്കാട് നോര്‍ത്ത് പേഴുംകാട്ടില്‍ കെട്ടിടം നിര്‍മ്മിക്കുന്നത്. 10 കോടി രൂപ...
- Advertisment -

Most Popular

- Advertisement -