Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsമ്യാൻമർ ഭൂചലനം...

മ്യാൻമർ ഭൂചലനം : മരണസംഖ്യ 1000 കടന്നു

നേപ്യിഡോ : ഇരട്ട ഭൂകമ്പം കനത്ത നാശം വിതച്ച മ്യാൻമറിൽ മരണ സംഖ്യ ഉയരുകയാണ്. ആയിരത്തിലധികം പേർ മരിച്ചെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. ഇതുവരെ 800 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2,500-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തായ്‌ലൻഡിലെ ബാങ്കോക്കിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് 10 പേർ മരിച്ചു

മ്യാൻമറിന് സഹായവുമായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ മുന്നിട്ടിറങ്ങിയിട്ടുണ്ട്. വ്യോമസേനയുടെ C 130 J എയർക്രാഫ്റ്റിൽ 15 ടൺ ദുരിതാശ്വാസ സാമ​ഗ്രി​കൾ മ്യാൻമറിലേക്ക് ഇന്ത്യ അയച്ചു.ഓപ്പറേഷൻ ബ്രഹ്മ’ എന്ന പേരിലാണ് ഇന്ത്യയുടെ രക്ഷാദൗത്യം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദേശീയപാതയിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച്  വിദ്യാർത്ഥി മരിച്ചു

ആലപ്പുഴ : ആലപ്പുഴ  ദേശീയപാതയിൽ ഓട്ടോയും,സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. ചെറുതന ആനാരിമംഗലശേരി വീട്ടിൽ ജയകുമാർ - സ്മിത ദമ്പതികളുടെ മകൻ സഞ്ചു (21) ആണ് മരിച്ചത്. പുന്നപ്ര കാർമൽ...

കേരള സര്‍വകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതായി : ബൈക്കിൽ പോകുമ്പോൾ നഷ്ടമായെന്ന് അദ്ധ്യാപകൻ

തിരുവനന്തപുരം : കേരള സര്‍വകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തിൽ ഗുരുതര വീഴ്ചയെന്ന് ആരോപണം. 2022-2024 ബാച്ച് എംബിഎ ഫിനാന്‍സ് സ്ട്രീം മൂന്നാം സെമസ്റ്റർ വിദ്യാർത്ഥികളുടെ പ്രൊജക്ട് ഫിനാൻസ് പേപ്പറിന്‍റെ ഉത്തരക്കടലാസുകളാണ്...
- Advertisment -

Most Popular

- Advertisement -