Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഐബി ഉദ്യോഗസ്ഥ...

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം : ആരോപണ വിധേയനായ സുകാന്ത് ഒളിവിൽ

പത്തനംതിട്ട : പത്തനംതിട്ട സ്വദേശിനിയായ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ആരോപണ വിധേയനായ മലപ്പുറം സ്വദേശി സുകാന്ത് സുരേഷ് ഒളിവിൽ. മേഘയെ അവസാനമായി ഫോണിൽ വിളിച്ചതും സുകാന്ത് തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഓഫിസിലും മലപ്പുറത്തെ വീട്ടിലും ഇയാളെ കണ്ടെത്താനായില്ലെന്നും ഫോൺ ഓഫാണെന്നും പോലീസ് അറിയിച്ചു .

അതേസമയം,സുകാന്തിനെതിരെ കൂടുതൽ ആരോപണനകളുമായി മേഘയുടെ ബന്ധുക്കൾ രംഗത്തെത്തി .സുകാന്ത് മേഘയെ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നെന്നും ശമ്പളം പൂർണമായും യുവാവിന്റെ അക്കൗണ്ടിലേക്കാണ് ട്രാൻസ്ഫർ ചെയ്തിരുന്നതെന്നും കുടുംബം പറഞ്ഞു .അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചപറ്റിയെന്നും പിതാവ് മധുസൂദനൻ ആരോപിക്കുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗവ.നഴ്സിങ് കോളജിലെ റാഗിങ് : നഴ്സിങ് കോളജ് പ്രിൻസിപ്പലിനും അസിസ്റ്റന്റ് പ്രഫസർക്കും സസ്‌പെൻഷൻ

കോട്ടയം : കോട്ടയം ഗവ.നഴ്സിങ് കോളജിലെ റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് നഴ്സിങ് കോളജ് പ്രിൻസിപ്പലിനും അസിസ്റ്റന്റ് പ്രഫസർക്കും സസ്‌പെൻഷൻ. പ്രിന്‍സിപ്പല്‍ പ്രൊഫ.സുലേഖ എ.ടി, അസി. പ്രൊഫസര്‍ അജീഷ്...

ഭാര്യയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

പത്തനംതിട്ട : വിരോധം കാരണം ഭാര്യയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും  50,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി. തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ ചൂണ്ടലിൽ...
- Advertisment -

Most Popular

- Advertisement -