Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiതോമസ് കെ...

തോമസ് കെ തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനാകും

മുംബൈ : കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് എൻസിപി സംസ്ഥാന അധ്യക്ഷനാകും.പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ അധ്യക്ഷതയില്‍ മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച പി.സി.ചാക്കോ ദേശീയ വര്‍ക്കിങ് പ്രസിഡന്റായി തുടരും. കേന്ദ്ര നിരീക്ഷകൻ സംസ്ഥാനത്തെത്തി ജില്ലാ പ്രസിഡന്റുമാരുമായും സംസ്ഥാന നേതാക്കളുമായും ചർച്ച നടത്തിയ ശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. കഴിഞ്ഞ ആഴ്ചയായിരുന്നു സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും പി.സി.ചാക്കോ രാജിവെച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വാടക വീട്ടില്‍ മോഷണം . തട്ടിപ്പ് വസ്തുക്കൾ സൂക്ഷിച്ചിരുന്ന വീട്ടിലായിരുന്നു മോഷണം നടന്നത് .സിസിടിവി ഉള്ളത് പൊളിച്ച് മാറ്റിയാണ് മോഷണം...

പ്രളയക്കെടുതിയിൽ 11 പേർക്ക് ജീവഹാനിയും, 30 വീടുകൾ പൂർണമായും തകർന്നു

പത്തനംതിട്ട: പ്രളയ ക്കെടുതിയിൽ സംസ്ഥാനത്ത് 11 പേർക്ക് ജീവഹാനി സംഭവിച്ചതായും 30 വീടുകൾ പൂർണമായും തകർന്നുവെന്നും സർക്കാർ വ്യക്തമാക്കി. 293 വീടുകൾ ഭാഗികമായി തകർന്നു. 273 ക്യാപുകളിലായി 7674 പേരെ മാറ്റിപ്പാർപ്പിച്ചു. ജില്ലയിൽ...
- Advertisment -

Most Popular

- Advertisement -