Friday, September 25, 2026
No menu items!

subscribe-youtube-channel

HomeSpiritualപരുമല സെമിനാരിയില്‍ കാല്‍കഴുകല്‍...

പരുമല സെമിനാരിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു

പരുമല : അന്ത്യ അത്താഴ വേളയില്‍ ക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി  വിനയത്തിന്റെ മാതൃക ലോകത്തിന് കാണിച്ചു കൊടുത്തതിനെ അനുസ്മരിച്ച് പരുമല സെമിനാരിയില്‍  കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു.  തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. ഫാ. ജോണ്‍ ടി. വര്‍ഗീസ് കുളക്കട സന്ദേശം നല്‍കി. പരുമല സെമിനാരി മാനേജര്‍ ഫാ.എല്‍ദോസ് ഏലിയാസ്, അസി. മാനേജര്‍ ഫാ.ജെ.മാത്തുക്കുട്ടി എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടാർ മോഷണ കേസിലെ പ്രതി പോലീസ് പിടിയിൽ

തിരുവല്ല: ടാർ മോഷ്ടിച്ചു കടത്തിയതിനു സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകളുള്ള പ്രതി തിരുവല്ല പോലീസിന്റെ പിടിയിൽ. ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഇരമല്ലിക്കര ഓതറേത്ത് വീട്ടിൽ സുജേഷ് കുമാർ(44) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം പതിനാലിനു...

പൂജ ബമ്പര്‍ നറുക്കെടുത്തു

തിരുവനന്തപുരം : 12 കോടിയുടെ പൂജ ബമ്പര്‍ നറുക്കെടുത്തു . JD 545542 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.പാലക്കാട് വിറ്റ ടിക്കറ്റാണ് . JA 838734, JB 124349, JC 385583, JD...
- Advertisment -

Most Popular

- Advertisement -