Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് വൻ...

കൊല്ലത്ത് വൻ ലഹരി വേട്ട : ഡ്രൈവർ ഓടി രക്ഷപ്പെട്ടു

കൊല്ലം : കൊല്ലത്ത് വൻ ലഹരി വേട്ട. വാഹന പരിശോധനയ്ക്കിടെ പൊലീസ് 109 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഇന്ന് പുലർച്ചെ നാല്  മണിയോടെയായിരുന്നു കൊല്ലം വെസ്റ്റ് പൊലീസ് ലഹരി പിടികൂടിയത്.

പോലീസ്  പരിശോധന ശ്രദ്ധയിൽപ്പെട്ടതോടെ  വാഹനം ഡിവൈഡറിൽ ഇടിച്ചു നിർത്തിയ ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന്

പത്തനംതിട്ട: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന് (21) നടക്കും. പത്തനംതിട്ട ജില്ലയിലെ ഏഴ് സ്ഥലങ്ങളില്‍ സ്ഥാപിച്ച സൈറണുകളും ഇന്ന് വൈകിട്ട് അഞ്ച് മുതൽ പല...

മില്ല് ഉടമകൾ വ്യാഴാഴ്ച മുതൽ നെല്ല് സംഭരിക്കും

ആലപ്പുഴ: ജില്ലയിലെ കൊയ്ത നെല്ല്  വ്യാഴാഴ്ച മുതൽ സംഭരിക്കാൻ മില്ലു ഉടമകളുമായി ജില്ലാ കളക്ടറുടെ  സാന്നിധ്യത്തിൽ കളക്ട്രേറ്റിൽ കൂടിയ ഉന്നത ഉദ്യോഗസ്ഥ തല യോഗം തീരുമാനിച്ചു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങൾ ഒഴിവാക്കുന്നതിനാണ്...
- Advertisment -

Most Popular

- Advertisement -