Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsNationalഝാർഖണ്ഡിൽ എട്ട്...

ഝാർഖണ്ഡിൽ എട്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

റാഞ്ചി : ഝാർഖണ്ഡിൽ എട്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഝാർഖണ്ഡിലെ ബൊക്കാറോയിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. പുലർച്ചെ അഞ്ച് മണിക്ക് തുടങ്ങിയ ഏറ്റുമുട്ടൽ മണിക്കൂറുകളോളം നീണ്ടു. തലയ്‌ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. എകെ47 തോക്ക്, എസ്എൽആർ, മൂന്ന് ഇൻസാസ്, പിസ്റ്റൾ തുടങ്ങിയ ആയുധങ്ങൾ മാവോവാദികളിൽനിന്ന് കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ നവാഹം സമാപിച്ചു

തിരുവല്ല : അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ പതിനേഴാമത് ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞം സമാപിച്ചു. ഇന്ന്  രാവിലെ  ഗായത്രീ ഹോമം,  മണിദീപ വർണ്ണന, പാരായണ സമർപ്പണം എന്നിവ നടന്നു.  തുടർന്ന്...

സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു

കൊച്ചി : മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസ് അന്തരിച്ചു.94 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം, ഇടതു മുന്നണി കൺവീനർ, സിഐടിയു സംസ്ഥാന സെക്രട്ടറി,ലോക്‌സഭാംഗം തുടങ്ങിയ...
- Advertisment -

Most Popular

- Advertisement -