Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് ടൂറിസ്റ്റ്ബസ്...

കോട്ടയത്ത് ടൂറിസ്റ്റ്ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു കയറി

കോട്ടയം :  കോട്ടയം കോടിമതയില്‍ നാലുവരിപ്പാതയില്‍ ടൂറിസ്റ്റ്ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു കയറി.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.  ഇന്ന് രാവിലെ 9.30 ആയിരുന്നു  അപകടം ഉണ്ടായത്. ബാംഗ്ലൂരില്‍ നിന്നും തിരുവല്ലക്ക് വരിക ആയിരുന്ന  സ്വകാര്യ സ്ലീപ്പര്‍ ബസ് ആണ് അപകടത്തിൽപ്പെട്ടത്. കാരണം വ്യക്തമല്ല. പോലീസ് സ്ഥലത്ത് എത്തി  റോഡിലെ ഗതാഗതം നിയന്ത്രിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവനന്തപുരത്ത് ബിജെപി  മേയര്‍ ചര്‍ച്ച സജീവമാക്കുന്നു

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പറേഷന്‍ ഭരിക്കാന്‍ ഒരുങ്ങുന്ന ബിജെപി തിരുവനന്തപുരത്ത് മേയര്‍ ചര്‍ച്ച സജീവമാക്കുന്നു. ബിജെപി നേതാവ് വിവി രാജേഷ്, മുന്‍ ഐഎഎസ് ഓഫീസര്‍ ആര്‍ ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവ...

വർക്കലയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

വർക്കല : വർക്കല മൈതാനം പൊലീസ് സ്റ്റേഷൻ റോഡിൽ മധ്യവയസ്കനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി .വെട്ടൂർ സ്വദേശി ബിജുവാണ് മരിച്ചത്. രാവിലെ കടത്തിണ്ണയിലാണ് ഇയാളെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. മൃതദേഹം...
- Advertisment -

Most Popular

- Advertisement -