Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsമഴ :...

മഴ : 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത . 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വടക്കൻ കേരളത്തിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. താഴ്ന്ന ഇടങ്ങളിൽ വെള്ളം കയറി. പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. മരങ്ങളും മതിലുകളും വീണ് കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങളുണ്ടായി .സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിജയദശമി നായർ മഹാസമ്മേളനം 13ന്

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ നേതൃത്വത്തിലുള്ള വിജയദശമി നായർ മഹാസമ്മേളനം 13ന് ഉച്ചയ്ക്ക് 2 ന്  കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി...

ഹരിയാനയിൽ ബിജെപി : ജമ്മു കശ്മീരിൽ നാഷനൽ കോൺഫറൻസ് കോൺഗ്രസ് സഖ്യം

ന്യൂഡൽഹി : 2 സംസ്‌ഥാനങ്ങളിലെ നിയസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഹരിയാനയിൽ ബിജെപിയും ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് കോൺഗ്രസ് സഖ്യവും അധികാരത്തിലേക്ക്. ഹരിയാനയിൽ ബിജെപി കേവല ഭൂരിപക്ഷത്തിന് വേണ്ട 46 സീറ്റ്...
- Advertisment -

Most Popular

- Advertisement -