Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNewsNationalസൈനിക നീക്കങ്ങൾ...

സൈനിക നീക്കങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയ പഞ്ചാബ് സ്വദേശി അറസ്റ്റിൽ

ചണ്ഡീഗഢ് : പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) യ്ക്ക് വേണ്ടി ചാരപ്പണി നടത്തിയതിനും ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തിയതിനും ഒരാളെ പഞ്ചാബ് പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.തരൺ തരാനിലെ മൊഹല്ല റോഡുപൂർ നിവാസിയായ ഗഗൻ എന്നറിയപ്പെടുന്ന ഗഗൻദീപ് സിംഗ് ആണ് അറസ്റ്റിലായത് .

ഇയാൾ പാകിസ്ഥാന്റെ ഐ‌എസ്‌ഐയുമായും ഖാലിസ്ഥാൻ ഭീകരൻ ഗോപാൽ സിംഗ് ചൗളയുമായും ബന്ധപ്പെട്ട് ഓപ്പറേഷൻ സിന്ദൂരിലെ തന്ത്രപ്രധാനമായ സൈനിക നീക്ക വിവരങ്ങൾ പങ്കിട്ടു.ഇയാളിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണിൽ നിന്ന് പാകിസ്ഥാൻ ഏജന്റുമാരുമായി പങ്കിട്ട രഹസ്യാന്വേഷണ വിവരങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

“പ്രതിഷേധ തീപ്പന്തം “ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട : ആനുകൂല്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന ആശാവർക്കർമാരുടെ സെക്രട്ടേറിയറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചു കൊണ്ടും കെ.പി.സി.സി.സംസ്ഥാന വ്യാപകമായി നടത്തുന്ന "പ്രതിഷേധ തീപ്പന്തം " ഇലന്തൂരിൽ ഗാന്ധി...

മഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധി: ജില്ലയില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ 

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്ത സാഹചര്യത്തിൽ  കുട്ടികളുടെ സുരക്ഷ മുൻനിർത്തി നാളെ (29) കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും അംഗനവാടികൾക്കും ജില്ലാ കളക്ടർ...
- Advertisment -

Most Popular

- Advertisement -