Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് സ്കൂൾബസ്...

തിരുവനന്തപുരത്ത് സ്കൂൾബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു : വിദ്യാർഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു. തിരുവനന്തപുരം നഗരൂര്‍ വെള്ളല്ലൂർ ഗവണ്മെന്‍റ് എൽപി സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം .കുട്ടികളുമായി പോയ ബസ് വെള്ളല്ലൂർ ഊന്നുകല്ലിൽ മൂട്ടിൽ റോഡിൽ നിന്ന് നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു.25 കുട്ടികളും അധ്യാപികയുമായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് സാരമുള്ളതല്ല .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൗജന്യ തൊഴില്‍മേള

തിരുവല്ല: അസാപ്പ് കേരളയുടെ തിരുവല്ല  കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഒക്ടോബര്‍ 26ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും.  വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഈ പരിപാടിയിൽ പങ്കെടുക്കുവാൻ  താൽപര്യമുള്ളവർ  ഓണ്‍ലൈനായി  രജിസ്റ്റര്‍...

ശ്രീനിവാസൻ കൊലപാതക കേസ് : 17 പ്രതികൾക്ക് ജാമ്യം : 9 പേർക്ക് ജാമ്യം നിഷേധിച്ചു

കൊച്ചി : പാലക്കാട്ടെ ആർഎസ്എസ് പ്രവര്‍ത്തകന്‍ എ.ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ 17 പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. കേസിൽ 9 പ്രതികൾക്ക് ജാമ്യം നിഷേധിച്ചു. എൻഐഎ അന്വേഷിച്ച കേസിൽ പോപ്പുലർ ഫ്രണ്ട്–എസ്ഡിപിഐ നേതാക്കളും...
- Advertisment -

Most Popular

- Advertisement -