Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKollamസുഗതകുമാരി പുരസ്ക്കാരം...

സുഗതകുമാരി പുരസ്ക്കാരം കുമ്മനം രാജശേഖരന്

കൊല്ലം: കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരിയുടെ
പേരിൽ ഗാന്ധിഭവൻ ഇന്റർനാഷനൽ ട്രസ്റ്റ് ഏർപ്പെടുത്തിയ സുഗതകുമാരി ദേശീയ പരിസ്ഥിതി പുരസ്ക്കാരത്തിന് (25000രൂപ) മിസോറം മുൻ ഗവർണറും സുഗതവനം പദ്ധതി ഉപജ്ഞാതാവുമായ കുമ്മനം രാജശേഖരൻ അർഹനായി. ജൂൺ മാസം അവസാനം പുരസ്ക്കാരം സമ്മാനിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മള്ളിയൂരിൽ ഭാഗവതഹംസ ജയന്തിയും ഭാഗവതാമൃത സത്രവും 21-ന് തുടങ്ങും

കോട്ടയം :  ഭാഗവത ഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ജയന്തിയോടനുബന്ധിച്ചുള്ള ശ്രീമദ് ഭാഗവതാമൃതസത്രം ജനുവരി 21ന് തുടങ്ങും. ഫെബ്രുവരി രണ്ടിന് സമാപിക്കും. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയാണ് മുഖ്യ യജ്ഞാചാര്യൻ. ഭാഗവത വേദികളിലെ ആചാര്യ ശ്രേഷ്ഠരായ...

നബാർഡിന് നാല് പുതിയ ജില്ലാ ഓഫീസുകൾ

തിരുവനന്തപുരം : കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള ദേശീയ കാർഷിക - ഗ്രാമവികസന ബാങ്കിൻ്റെ (നബാർഡ്) എറണാകുളം, കൊല്ലം, കോഴിക്കോട്, പത്തനംതിട്ട ജില്ലാ ഓഫീസുകൾ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരത്ത് നബാർഡിൻ്റെ റീജിയണൽ ഓഫീസിൽ നടന്ന...
- Advertisment -

Most Popular

- Advertisement -