Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsശക്തമായ മഴയ്ക്കു...

ശക്തമായ മഴയ്ക്കു സാധ്യത: 5 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . വരുന്ന അഞ്ച് ദിവസം അതി തീവ്ര മഴയ്ക്കു സാധ്യതയുണ്ട്. വയനാട്, കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്

സംസ്ഥാനത്ത് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 വരെ കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓൺലൈൻ തട്ടിപ്പ്:  ഒരു കോടി തട്ടിയ പ്രതിയെ വിശാഖപട്ടണത്തു നിന്നും അറസ്റ്റ് ചെയ്തു

കോട്ടയം : ഓൺലൈൻ തട്ടിപ്പിലൂടെ വടവാതൂർ സ്വദേശിയുടെ ഒരു കോടി അറുപത്തിനല് ലക്ഷം രൂപ തട്ടിയ പ്രതിയെ വിശാഖപട്ടണത്തു നിന്നും പോലീസ്  അറസ്റ്റ് ചെയ്തു. വിശാഖപട്ടണം, ഗാന്ധിനഗർ സ്വദേശിയായ നാഗേശ്വര റാവു മകൻ...

Kerala Lottery Results : 25-05-2025 Samrudhi SM-4

1st Prize Rs.1,00,00,000/- MP 245048 (ERNAKULAM) Consolation Prize Rs.5,000/- MN 245048 MO 245048 MR 245048 MS 245048 MT 245048 MU 245048 MV 245048 MW 245048 MX 245048...
- Advertisment -

Most Popular

- Advertisement -